ബയോപ്‌സി റിസല്‍ട്ട് വരാന്‍ കാത്ത് നില്‍ക്കാതെ സ്വന്തം സുജാതയിലെ സാറാമ്മ പോയി

Oneindia Malayalam 2022-09-19

Views 636

Actress Rashmi Jayagopal Passes Away | സിനിമാ സീരിയല്‍ നടി രശ്മി ജയഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്ച വൈകിട്ടാണ് മരണം സഭവിച്ചത്


#RashmiJayagopal

Share This Video


Download

  
Report form
RELATED VIDEOS