First Venture Of Top Companies Of Today | മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലിട്ട കുറിപ്പിലാണ് ഇന്നത്തെ താര കമ്പനികളുടെ ആദ്യ കാലം പറയുന്നത്. ആഗോള രംഗത്തെ പ്രധാന കമ്പനികളുടെ ആദ്യ ബിസിനസായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
#AnandMahindra #Company #AnandMahindra