ഇങ്ങനെ മൊത്തം ചിലവാക്കി കളയല്ലേ.. കാശ് സമ്പാദിക്കാൻ വഴിയുണ്ട് *Finance

Oneindia Malayalam 2022-09-21

Views 3.7K

Simple Ways to Save Money | എത്ര പൈസ കിട്ടിയാലും കയ്യില്‍ നില്‍ക്കാത്ത അവസ്ഥയാണ് പലരുടേതും. മാസ ശമ്പളക്കാരാണേല്‍ മാസം ആവസാനം ആവുമ്പോഴേക്കും പോക്കറ്റ് കാലിയായി മാറുന്നത് പതിവാണ്. നമ്മുടെ സമ്പാദ്യ ശീലത്തിലെ പോരായ്മകളാണ് പലപ്പോഴും ഈ ഒരു അവസ്ഥയ്ക്ക് കാരണമാവുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ചില മികച്ച സമ്പാദ്യ ശീലങ്ങള്‍ നിങ്ങള്‍ക്ക് മുമ്പിലായി വെക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS