സഖാവിനെയോർത്ത് വിങ്ങിക്കരഞ്ഞ് പിണറായി വിജയൻ, പ്രസം​ഗം മുഴുവിപ്പിച്ചില്ല |*Kerala

Oneindia Malayalam 2022-10-03

Views 3.9K

Pinarayi Vijayan cries, ends speech on half way while remembering Kodiyeri Balakrishnan | പലവട്ടം വട്ടം നടന്ന് പോയ വഴികളിലൂടെ നിശ്ചലനായി ജനസഞ്ചയത്തെ വകഞ്ഞ് മാറ്റി സഖാവ് കോടിയേരി കടന്നു പാേയി.മഹാപുരുഷാരത്തെ ഉൾക്കൊള്ളനാവാത്ത വിധത്തിൽ കണ്ണൂരിൻ്റെ ഞെരമ്പുകൾ വീർപ്പുമുട്ടി..കടൽ ഇരമ്പി,കടൽകാറ്റ് ചൂളം കുത്തി.തൻ്റെ പതിവ് നിസംഗതയോടെ കോടിയേരിയുടെ ദേഹം അഗ്നി ഏറ്റുവാങ്ങി. അതേ സഖാവ് കോടിയേരി ഇനി ഓർമകളിൽ മാത്രം. നായനാർക്കും ,ചടയനും ഇടയിൽ മറ്റൊരു നക്ഷത്രമായി

Share This Video


Download

  
Report form
RELATED VIDEOS