ഓണ്‍ലൈന്‍ റമ്മിയെ ഗെറ്റൗട്ടടിച്ച്‌ സ്റ്റാലിന്‍, കളിച്ചാല്‍ എട്ടിന്റെ പണി

Oneindia Malayalam 2022-10-08

Views 4.9K

Tamil Nadu To Ban Online Rummy And Poker Games | ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ അല്ലെങ്കില്‍ പണം നല്‍കി കളിക്കാനാവുന്ന എല്ലാ തരത്തിലുള്ള ഗെയിമുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട്. ഇത്തരം ഗെയിമുകള്‍ കളിക്കുന്നത് തമിഴ്‌നാട്ടില്‍ നിയമവിരുദ്ധമാണ്. ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇത്തരം ഗെയിമുകള്‍ നിരോധിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഒപ്പുവച്ചതിന് പിന്നാലെയാണിത്. ഓര്‍ഡിനന്‍സ് അനുസരിച്ച്, ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റിയും രൂപീകരിച്ചിട്ടുണ്ട്‌


#TamilNadu #Rummy #MKStalin

Share This Video


Download

  
Report form
RELATED VIDEOS