മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന 'ഓപ്പറേഷൻ ഫോക്കസ് 3' തുടരുന്നു

MediaOne TV 2022-10-09

Views 1

ടൂറിസ്റ്റ് ബസുകൾക്കെതിരായ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന, 'ഓപ്പറേഷൻ ഫോക്കസ് 3' തുടരുന്നു. ഇന്നലെ 1,279 കേസുകളിലായി 2615,000 രൂപയാണ് എംവിഡി പിഴ ചുമത്തിയത് .

Share This Video


Download

  
Report form
RELATED VIDEOS