ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുത്തു

MediaOne TV 2022-10-10

Views 17

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Share This Video


Download

  
Report form
RELATED VIDEOS