ഭാഷാ വൈവിധ്യങ്ങളിലൂടെ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ഖത്തർ

MediaOne TV 2022-10-13

Views 0

ഭാഷാ വൈവിധ്യങ്ങളിലൂടെ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ഖത്തർ. ഒരു പുസ്തകം ഏറ്റവും കൂടുതൽ ഭാഷയിൽ വായിച്ചു തീർത്തതിന്റെ റെക്കോഡാണ് ഖത്തർ സ്വന്തമാക്കിയത്

Share This Video


Download

  
Report form
RELATED VIDEOS