സിനിമ ലോകം കീഴടക്കേണ്ടിയവള്‍, അവളെ തകര്‍ത്തത് അയല്‍വാസികളായ ദമ്പതികള്‍

Oneindia Malayalam 2022-10-17

Views 1

In TV Actor Vaishali Takkar's Death By $uicide, Neighbour Couple Charged | പ്രമുഖ ടെലിവിഷന്‍ നടി വൈശാലി ടക്കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇന്നലെയായിരുന്നു ഇന്‍ഡോറിലെ വീട്ടില്‍ നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളായ ദമ്പതികള്‍ക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ വകുപ്പ് ചുമത്തിയാണ് കേസെന്ന് പൊലീസ് അറിയിച്ചു


Share This Video


Download

  
Report form
RELATED VIDEOS