അമ്മക്കെതിരെ ഗുരുതര കുറ്റം, 3 വയസ്സുകാരന്‍ സ്റ്റേഷനില്‍ എത്തി പറഞ്ഞത് കേട്ടോ

Oneindia Malayalam 2022-10-18

Views 4.1K

Viral Video: 3-year-old goes to cops to file complaint against mom for 'stealing his candies'
അമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്ന മൂന്നുവയസുകാരന്റെ വീഡിയോ വൈറലാകുന്നു. അമ്മ അവന്റെ മിഠായികള്‍ മോഷ്ടിച്ചു എന്നാണ് കുട്ടിയുടെ പരാതി. അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സദ്ദാം എന്ന കുട്ടിയാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്


Share This Video


Download

  
Report form
RELATED VIDEOS