കുവൈത്തിൽ കാർ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിർബന്ധം

MediaOne TV 2022-10-19

Views 14

കുവൈത്തിൽ കാർ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിർബന്ധമാക്കുന്നു. പരിശോധനയിൽ മലിനീകരണം തെളിഞ്ഞാൽ വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് അധികൃതർ

Share This Video


Download

  
Report form
RELATED VIDEOS