Swapna Suresh says she has evidence against Pinarayi Vijayan | മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കുടുംബത്തിനെതിരെയുമുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും സമയമാകുമ്പോള്‍ അതെല്ലാം പുറത്തുവിടുമെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എം ശിവശങ്കറിനെതിരെയും തെളിവുകളുണ്ട്. ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ ന്യൂക്ലിയര്‍ ബോബുണ്ടാകുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു
#SwapnaSuresh #PinarayiVijayan