വല്യമ്മയെ വെട്ടിക്കൊന്നത് നെ​ഗറ്റീവ് എനർജി കാരണമെന്ന് പ്രതി

Oneindia Malayalam 2022-10-23

Views 2

ചെങ്ങന്നൂര്‍ മുളകുഴയില്‍ 80 കാരിയെ ബന്ധു വെട്ടിക്കൊലപ്പെടുത്തി മുളക്കുഴ സ്വദേശി മറിയാമ്മ വര്‍ഗീസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ രെഞ്ചു സാമിനെ പോലീസ് പിടികൂടി. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായിയാണ് പ്രാഥമിക നിഗമനം.
80-year-old woman hacked to death by relative in Alappuzha

Share This Video


Download

  
Report form