മീഡിയവൺ, കൈരളി, ജയ്ഹിന്ദ്, റിപ്പോർട്ടർ എന്നീ ചാനലുകൾക്ക് ഗവർണറുടെ വിലക്ക്‌

MediaOne TV 2022-10-24

Views 1

മീഡിയവൺ, കൈരളി, ജയ്ഹിന്ദ്, റിപ്പോർട്ടർ എന്നീ ചാനലുകൾക്ക് ഗവർണറുടെ വാർത്താസമ്മേളനത്തിൽ നിന്ന് വിലക്ക്. പ്രവേശനം ഒരു വിഭാഗം മാധ്യമങ്ങൾക്ക് മാത്രം

Share This Video


Download

  
Report form
RELATED VIDEOS