Rahul Gandhi Running Video Goes Viral During Congress Bharat Jodo Yatra | രാഹുല്‍ ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും റോഡിലൂടെ ഓടുന്ന വീഡിയോ ആണ് കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി ബഹുദൂരം മുന്നോട്ട് കുതിക്കുമ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തിന് ഒപ്പമെത്തുന്നില്ല. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കുട്ടികളും പോലീസുകാരുമെല്ലാം ഓടുന്നുണ്ട്. പക്ഷേ, രാഹുല്‍ ഗാന്ധി തന്നെ ഏറെ മുന്നില്‍.