പരീക്ഷണം പാളി എന്ന് ആരാധകർ;ആകെ ഉള്ള പോംവഴി ഇതാണ്

Oneindia Malayalam 2022-10-31

Views 4.4K

Changes Should India Bring Today | ഇന്ത്യയെ ഭയപ്പെടുത്താന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. അട്ടിമറി വീരന്മാരായ ബംഗ്ലാദേശിന് മുന്നില്‍ ഇന്ത്യ പതറാതിരിക്കാന്‍ ചില മാറ്റങ്ങളോടെ ടീമിന്റെ കരുത്ത് ഉയര്‍ത്തേണ്ടതായുണ്ട്. ആ മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

#INDvsSA #TeamIndia #T20WorldCup

Share This Video


Download

  
Report form