പോക്‌സോ കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബന്ധുക്കൾ ബലമായി മോചിപ്പിച്ചു

MediaOne TV 2022-10-31

Views 5

പത്തനംതിട്ട ആറൻമുള കാട്ടൂർപേട്ടയിൽ പോക്‌സോ കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബന്ധുക്കൾ ബലമായി മോചിപ്പിച്ചു. പൊലീസ് എത്തിയ സ്വകാര്യ വാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിക്കുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS