വനിതാ ഡോക്ടറെ ആക്രമിച്ച കേസ്, സിസിടിവി ദൃശ്യങ്ങൾ ഫോറൻസിക്കിന് കൈമാറി

MediaOne TV 2022-11-01

Views 0

തിരുവനന്തപുരം മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്

Share This Video


Download

  
Report form
RELATED VIDEOS