ഫേക്ക് കളിച്ച് കോലി ചതിച്ചെന്ന് താരം,ഗുരുതര ആരോപണം | *Cricket

Oneindia Malayalam 2022-11-03

Views 5.8K

T20 world cup 2022: Bangladesh Accuse Virat Kohli Of ‘Fake Fielding,’ Demand Five Penalty Runs
ട്വന്റി-20 ലോകകപ്പില്‍ സെമി ഫൈനല്‍ ബര്‍ത്തിന് അടുത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഇന്നലെ ബംഗ്ലാദേശിനെതിരെ നേടിയ വിജയത്തോടെയാണ് ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതെത്തിയതും സെമിയ്ക്ക് അരികിലെത്തിയതും. എന്നാല്‍ വിവാദങ്ങള്‍ക്കും വേദിയായി മാറിയിരിക്കുകയാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം. മത്സര ശേഷം ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ബംഗ്ലാദേശ് താരം നുറുല്‍ ഹസന്‍. ഇന്ത്യന്‍ താരം വിരാട് കോലി ഫേക്ക് ഫീല്‍ഡിംഗ് നടത്തിയെന്നും അമ്പയര്‍മാര്‍ ഇത് കണ്ടില്ലെന്നുമാണ് ഹസന്‍ ആരോപിച്ചിരിക്കുന്നത്

#ViratKohli #Fakethrow #INDvsBAN #T20WorldCup

Share This Video


Download

  
Report form
RELATED VIDEOS