'ഭാരത് ജോഡോയാത്രയിൽ രാഹുൽ ഗാന്ധി പോയത് എങ്ങനെയായിരുന്നു കണ്ടതല്ല?'

MediaOne TV 2022-11-04

Views 18

''ജോഡോയാത്രയിൽ എങ്ങനെയായിരുന്നു?
രാഹുൽഗാന്ധിയോട് ഹിന്ദുവായി അഭിനയിക്കുമോ ചോദിച്ചാൽ ഹിന്ദുവായി അഭിനയിക്കും... മുസ്ലിമായി അഭിനയിക്കുമോ ചോദിച്ചാൽ അങ്ങനെയും അഭിനയിക്കും.. ഗുജറാത്തിലാണങ്കിൽ BJP ക്ഷേത്രത്തിൽ നിന്ന് പര്യടനം ആരംഭിക്കുമ്പോൾ മറ്റൊരു ക്ഷേത്രത്തിൽ കോൺഗ്രസും ആരംഭിക്കും'' | Special Edition



Share This Video


Download

  
Report form
RELATED VIDEOS