അജ്മാനിൽ ശമ്പള കുടിശ്ശിക ചോദിച്ച മലയാളി ജീവനക്കാർക്ക് മർദനം | UAE

MediaOne TV 2022-11-04

Views 3

''നിനക്കൊന്നും ശമ്പളവും തരത്തില്ല, പാസ്‌പോർട്ടും തരത്തില്ല...എന്താന്ന് വെച്ചാ ചെയ്‌തോ...'; അജ്മാനിൽ ശമ്പള കുടിശ്ശിക ചോദിച്ചതിന് മർദനമേറ്റ രാഹുൽ പറയുന്നു

Share This Video


Download

  
Report form
RELATED VIDEOS