വിമാനയാത്രയെന്ന സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിൽ മഞ്ചേരിയിലെ ഒരു കൂട്ടം വയോജനങ്ങൾ

MediaOne TV 2022-11-14

Views 27

വിമാനയാത്രയെന്ന സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിൽ മലപ്പുറം മഞ്ചേരിയിലെ ഒരു കൂട്ടം വയോജനങ്ങൾ. മഞ്ചേരി പുല്പറ്റയിലെ ഈവെനിംഗ് ക്ലബ് ആണ് പ്രദേശവാസികളായ വയോജനങ്ങളുടെ സ്വപ്നത്തിന് താങ്ങായത്.

Share This Video


Download

  
Report form
RELATED VIDEOS