മൂന്നു നാൾ നീണ്ടുനിൽക്കുന്ന ആഗോള മാധ്യമസമ്മേളനത്തിന് അബുദബിയിൽ തുടക്കം.

MediaOne TV 2022-11-15

Views 7

മൂന്നു നാൾ നീണ്ടുനിൽക്കുന്ന ആഗോള മാധ്യമസമ്മേളനത്തിന് അബുദബിയിൽ തുടക്കം. ഡിജിറ്റൽ യുഗത്തിൽ മാധ്യമങ്ങളുടെ ഭാവിയും വെല്ലുവിളികളുമാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് പ്രധാനമായും ചർച്ച ചെയ്യുന്നത്

Share This Video


Download

  
Report form
RELATED VIDEOS