എൽദോസ് എംഎൽഎക്ക് എതിരായ ലൈംഗിക പീഡനക്കേസ് അസാധാരണ കഥയെന്ന് ഹൈക്കോടതി

MediaOne TV 2022-11-21

Views 6

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് എതിരായ ലൈംഗിക പീഡനക്കേസ് അസാധാരണ കഥയെന്ന് ഹൈക്കോടതി, ലൈംഗിക പീഡന ആരോപണം ആദ്യ ഘട്ടത്തിൽ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു

Share This Video


Download

  
Report form
RELATED VIDEOS