പണം തട്ടിയ കേസ്, ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

MediaOne TV 2022-11-21

Views 0

പാലക്കാട് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ.
ഓഹരിവിപണിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്ന പരാതിയിലാണ് നടപടി

Share This Video


Download

  
Report form
RELATED VIDEOS