"ഇത് മക്കള്‍ വേറെയാ...തീരദേശ മക്കളാ, ഞങ്ങടെ നെഞ്ചിലൂടെയേ ഇവിടെ ഈ പരിപാടി നടക്കുകയുള്ളൂ... മത്സ്യത്തൊഴിലാളികള്‍ ആക്രമിച്ചെന്നോ? മത്സ്യത്തൊഴിലാളികള്‍ ആക്രമിച്ചാല്‍ പിണറായി വിജയന്‍ കണ്ണൂര് വരെ ഓടേണ്ടി വരും. വോയിസ് മെസേജാണോ ആസൂത്രണം, ഞങ്ങള്‍ ആസൂത്രണത്തിന് തുനിഞ്ഞാല്‍ നിങ്ങള് പോലും അറിയില്ല ഞങ്ങളെന്താണ് ആസൂത്രണം ചെയ്യുന്നതെന്ന്"- ഫാ. തിയഡോഷ്യസ് ഡിക്രൂസ്