ദുബൈ നഗരത്തെ ആഘോഷങ്ങളുടെ പൂരപ്പറമ്പാക്കി 'മ്മടെ തൃശ്ശൂർ പൂരം' അരങ്ങേറി

MediaOne TV 2022-12-06

Views 2



ദുബൈ നഗരത്തെ ആഘോഷങ്ങളുടെ പൂരപ്പറമ്പാക്കി 'മ്മടെ തൃശ്ശൂർ പൂരം' അരങ്ങേറി. ആയിരങ്ങളാണ് ദുബൈ ഇത്തിസലാത്ത് അക്കാദമിയിലെ പൂരപ്പറമ്പിൽ ഒത്തുചേർന്നത്. തൃശൂർ പൂരക്കാഴ്ചകൾ അതേപടി പകർത്തിക്കൊണ്ടായിരുന്നു ചടങ്ങുകൾ.

Share This Video


Download

  
Report form
RELATED VIDEOS