Gujarat Assembly Election Results 2022: In Gujarat, AAP Cuts Into Congress Votes | ഗുജറാത്തില്‍ ബിജെപി തരംഗം ഒരിക്കല്‍ കൂടി ആഞ്ഞടിച്ചപ്പോള്‍ ക്ലിക്കാവാതെ ആംആദ്മി പാര്‍ട്ടി. 9 സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടായിരിക്കുന്നത്. ഗുജറാത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന പ്രചാരണമായിരുന്നു എഎപി നടത്തിയത്