UAE Salaries Likely To Rise By 10% In 2023, Study Finds | മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഏറെ സന്തോഷമുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 2023 ഗള്‍ഫ് പ്രവാസികള്‍ക്ക് സന്തോഷത്തിന്റെ വര്‍ഷമാകുമെന്ന് പുതിയ കണക്കുകളില്‍ നിന്ന് അനുമാനിക്കാം. അവരുടെ ജോലിക്ക് കൂടുതല്‍ വരുമാനം ലഭിക്കാന്‍ പോകുന്നു