Tata Tiago EV review by Manu Kurian. The Tiago EV is India’s most affordable electric car.ടിയാഗോ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് ഒറ്റ ചാർജ്ജിൽ 315KM എന്ന അവകാശപ്പെട്ട റേഞ്ച് ആണ് നൽകുന്നത്. മികച്ച സൗകര്യം വാഗ്ദാനം ചെയ്യുന്ന നിരവധി ഫീച്ചറുകളോടെയാണ് ടിയാഗോ ഇവി എത്തുന്നത്. ടാറ്റ ടിയാഗോ ഇവിയെക്കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക.