''ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷപ്പെടുത്താൻ ഇടപെട്ടത് കുഞ്ഞാലിക്കുട്ടി''

MediaOne TV 2022-12-28

Views 4

'അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടു': ആരോപണവുമായി കണ്ണൂരിലെ അഭിഭാഷകൻ ടിപി ഹരീന്ദ്രൻ

Share This Video


Download

  
Report form
RELATED VIDEOS