സഞ്ജുവിന്റെ 'പാര്‍ട്ടി' മുടക്കാന്‍ ഹസരംഗ, രക്ഷപ്പെടാന്‍ ഒരു വഴി മാത്രം!

Oneindia Malayalam 2022-12-29

Views 6.2K

Will Sanju Samson Survive Wanindu Hasaranga Scare, Why He Struggles Against Star Spinner | ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ സഞ്ജു സാംസണ്‍ തനിക്കു ലഭിക്കുന്ന അവസരം മുതലാക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഈ വര്‍ഷം ഏകദിനം, ടി20 എന്നിവയില്‍ ഇടം ലഭിച്ചപ്പോഴെല്ലാം താരം ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു.

Share This Video


Download

  
Report form