സഞ്ജുവിന് പുതിയ റോൾ നൽകി ജാഫർ, സഞ്ജു തിളങ്ങും

Oneindia Malayalam 2023-01-03

Views 5.7K

Ishan-Gill Opening, Sanju At Four, Wasim Jaffer Picks Indias Playing 11 For 1st T20

പുതുവര്‍ഷത്തിലെ ആദ്യ മത്സരമെന്ന നിലയില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യയെ നാണംകെടുത്തിയ ശ്രീലങ്കയ്ക്ക് തട്ടകത്തില്‍ മറുപടി നല്‍കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാല്‍ അനുഭവസമ്പന്നരായ ശ്രീലങ്കയെ വീഴ്ത്തുക ഇന്ത്യക്ക് എളുപ്പമാവില്ല.

Share This Video


Download

  
Report form
RELATED VIDEOS