ഗില്ലിന്റെ പോക്കറ്റിലേക്ക് വരുന്ന കോടികള്‍ കണ്ടോ...ഞെട്ടിക്കും കണക്കുകള്‍

Oneindia Malayalam 2023-01-19

Views 3.4K

Shubhman Gill's Net Worth | ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയോടെ ക്രിക്കറ്റ് ലോകത്തെ സെന്‍സേഷനായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ കിവികളുടെ കരുത്തുറ്റ ബൗളിങ് നിരയ്ക്കെതിരേയാണ് ഗില്ലിന്റെ ഡബിളെന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരുപാട് റെക്കോര്‍ഡുകളും ഈ ഇന്നിങ്സോടെ താരം പഴങ്കഥയാക്കുകയും ചെയ്തു. ഇപ്പോള്‍ കന്നി ഡബിള്‍ സെഞ്ച്വറിയോടെ ഗില്‍ തന്റെ താരമൂല്യം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. സൂപ്പര്‍ താര പദവിയിലേക്കു വന്നു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ച് പരിശോധിക്കാം

#ShubmanGill #GillNetWorth #INDvsNZ

Share This Video


Download

  
Report form
RELATED VIDEOS