മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ കാണിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തി ശകാരിച്ച്് പ്രമുഖ ഗായിക സജ്‌ല സലിം. ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേര്‍ന്ന് നടത്തിയ നഗരോത്സവം എന്ന പരിപാടിയിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്