ലക്ഷദ്വീപ് മുൻ എം.പിക്ക് ആശ്വാസം: വിചാരണക്കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചു

MediaOne TV 2023-01-25

Views 14

വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന് ആശ്വാസം. ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

Share This Video


Download

  
Report form
RELATED VIDEOS