Saudi Arabia Launches Free Four-Day Visa | സൗദി അറേബ്യ പുതിയ വിസാ സംവിധാനം നടപ്പാക്കി തുടങ്ങി. ഹൃസ്വ കാല വിസയാണ് അനുവദിക്കുന്നത്. രാജ്യത്തേക്ക് വിദേശികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വിനോദ സഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും പ്രോത്സാഹനം നല്‍കുകയാണ് പുതിയ വിസയിലൂടെ. നാല് ദിവസം മാത്രം സൗദിയില്‍ തങ്ങാന്‍ സധിക്കുന്ന വിസയാണിത്
#SaudiArabia #GulfNews