യാത്രക്കാരെ വലച്ച് ദുബൈ-കൊച്ചി വിമാനം

MediaOne TV 2023-01-31

Views 988

ഇന്ന് ഉച്ചക്ക് ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട എസ് ജി 17 സ്പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം യാത്ര മാറ്റി വെച്ചത്

Share This Video


Download

  
Report form
RELATED VIDEOS