സി.പി.എം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം; ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ

MediaOne TV 2023-02-04

Views 4

സി.പി.എം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം; ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ...
കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയാണ് സസ്പെൻഡ് ചെയ്തത്....
പെരിയ ഇരട്ട കൊലക്കേസിൽ പ്രതിയാണ് രാഘവൻ

Share This Video


Download

  
Report form
RELATED VIDEOS