എന്തിനാ സഞ്ജു വിരോധികളെ ഈ കുരുപൊട്ടല്‍,ബ്ലാസ്റ്റേഴ്സ് ഇനി തകരുമെന്ന് ശാപവാക്ക് | *Sports

Oneindia Malayalam 2023-02-07

Views 10.2K

Sanju Samson joined Kerala Blasters as the official Brand Ambassador, Here is what Kerala Blasters fans and cricket fans have to say | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന സഞ്ജു സാംസണിനെ തേടി ഒരു സര്‍പ്രൈസ് റോള്‍ എത്തിയിരിക്കുകയാണ്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജുവിനെ നിയമിച്ചിരിക്കുകയാണ്. ഈ തീരുമാനത്തോടു സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ചില ആരാധകര്‍ ഇതിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തതായി കാണാന്‍ സാധിക്കും

#KeralaBlasters #SanjuSamson #ISL2023

Share This Video


Download

  
Report form
RELATED VIDEOS