പ്രവാസികള്‍ക്ക് ഇപ്പോള്‍ സൗദി മതി, വന്‍ ഒഴുക്ക്,അമ്പരപ്പിക്കും അവസരണങ്ങള്‍ സൃഷ്ട്ടിച്ച് രാജ്യം

Oneindia Malayalam 2023-02-09

Views 4.7K

Saudi Arabia Gives Job For Indian Expats Highest Ever in Last Year | സൗദി അറേബ്യ സ്വദേശിവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്. സ്വന്തം പൗരന്മാര്‍ക്ക് ജോലി നല്‍കുക എന്നതാണ് ലക്ഷ്യം. സ്വാഭാവികമായും വിദേശികള്‍ക്ക് ജോലി അവസരം കുറയും. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്.... വളരെ ആശങ്കയുണ്ടാക്കുന്ന ഇത്തരം വാര്‍ത്തകളാണ് ദിവസങ്ങള്‍ക്ക് മുമ്പ് വരെ പ്രവാസികളെ സംബന്ധിച്ച് പുറത്തുവന്നിരുന്നത്. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. സൗദി അറേബ്യയില്‍ ജോലി തേടിപ്പോകുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടി വര്‍ധിച്ചു എന്നാണ് പുതിയ കണക്കുകള്‍


Share This Video


Download

  
Report form
RELATED VIDEOS