Team India dominates Day 2 Vs Australia, Rohit Sharma scores a hundred | ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിനായി പൊരുതുകയാണ്. രോഹിത് ശര്‍മയുടെ (120) സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ ലീഡിലേക്ക് മുന്നേറിയത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ മറ്റ് സൂപ്പര്‍ താരങ്ങള്‍ ഉയര്‍ന്നില്ല.
#INDvsAUS #Cricket #TeamIndia