ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിക്കൊരുങ്ങുന്നു

MediaOne TV 2023-02-25

Views 1

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിക്കൊരുങ്ങുന്നു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നടപടി എടുക്കാനാണ് തീരുമാനം

Share This Video


Download

  
Report form
RELATED VIDEOS