ഷൈന്‍ അധിക്ഷേപിച്ച സംയുക്തയുടെ യഥാര്‍ത്ഥ മുഖം..ആ പണം വാങ്ങില്ലെന്ന് വാശി പിടിച്ചു

Oneindia Malayalam 2023-03-01

Views 3K

Sandra Thomas Opens Up About Her Working Experience With Samyuktha Goes Viral

മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി സംയുക്ത മേനോന്‍. അടുത്തിടെ നടി സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാന്‍ അതൃപ്തി കാണിച്ചുവെന്ന് ആരോപിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോയും നിര്‍മാതാവുമടക്കം പലരും രംഗത്ത് വന്നിരുന്നു. ബൂമറാങ്ങ് എന്ന സിനിമയുടെ പ്രാമോഷന്‍ പരിപാടിയിലാണ് സംയുക്തയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഷൈന്‍ എത്തിയത്. ഇപ്പോഴിതാ സംയുക്തയെ കുറിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് പങ്കുവെച്ചൊരു കുറിപ്പ് വൈറലാവുകയാണ്

Share This Video


Download

  
Report form
RELATED VIDEOS