Honda CB350 custom kits Malayalam walkaround by Peppe. Honda announces six custom kits for their CB350 and CB350RS motorcycles. പുതിയ കിറ്റുകളിൽ CB350, CB350RS എന്നീ മോഡലുകൾക്കുളള ഒരു കഫേ റേസർ കിറ്റും അതിൽ കൂടുതലും ഉൾപ്പെടുന്നുണ്ട്. ഹോണ്ട CB350 കിറ്റുകളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.