ബാലയുടെ ജീവനായുള്ള ഒരേയൊരു വഴി കരള്‍ മാറ്റി വയ്ക്കല്‍, ആശുപത്രിയിലെ വിവരങ്ങള്‍ | Actor Bala

Filmibeat Malayalam 2023-03-07

Views 209

Actor Bala hospitalized: Here is the latest | നടന്‍ ബാല ആശുപത്രിയില്‍. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലാണ് ബാല കഴിയുന്നത് എന്നാണ് വിവരം.

Share This Video


Download

  
Report form
RELATED VIDEOS