H3N2 Influenza ബാധിച്ച് 2 പേർ മരിച്ചു, ഇന്ത്യയിൽ ഇത് ആദ്യം | *Health

Oneindia Malayalam 2023-03-10

Views 1

India Reports First H3N2 Influenza Death Amid Rise in Cases | H3N2 വൈറസ് ബാധിച്ചുള്ള മരണങ്ങള്‍ രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര്‍ ഇത്തരത്തില്‍ എച്ച്3എന്‍2 ബാധയേറ്റ് മരിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മരിച്ചവരില്‍ ഒരാള്‍ ഹരിയാന സ്വദേശിയും ഒരാള്‍ കര്‍ണാടകയിലെ ഹാസന്‍ സ്വദേശിയുമാണ്‌

#H3n2 #Virus #Health

Share This Video


Download

  
Report form
RELATED VIDEOS