India Vs Australia: വമ്പൻ സ്‌കോറുമായി ഓസീസ്, ഇന്ത്യ തിരിച്ചടിക്കുമോ? | *Cricket

Oneindia Malayalam 2023-03-10

Views 7.5K

India Vs Australia 2nd Test Day 2 highlights | ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പോരാട്ടം മുറുകുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 480 എന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തപ്പോള്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 36 റണ്‍സെന്ന നിലയിലാണ്.

#INDvsAUS #Cricket #INDvsAUSReview

Share This Video


Download

  
Report form
RELATED VIDEOS