ശുദ്ധവായു ഇല്ലാതെ വിഷപ്പുകയില്‍ അകപ്പെട്ട് ആളുകള്‍ ആശുപത്രിയിലേക്ക്

Oneindia Malayalam 2023-03-11

Views 8.7K

Kerala govt to undertake health survey around Brahmapuram waste plant | തീപിടിത്തത്തെ തുടര്‍ന്ന് വിഷപ്പുകയുണ്ടായ സാഹചര്യത്തില്‍ ആരോഗ്യ സര്‍വ്വേ നടത്താന്‍ തീരുമാനം. 678 പേരാണ് ഇതിനോടകം തന്നെ ചികിത്സ തേടിയത്. പുക കാരണം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്താനാണ് തീരുമാനമായിരിക്കുന്നത്‌

#Brahmapuram #BrahmpuramWastePlant #BrahmapuramFire

Share This Video


Download

  
Report form
RELATED VIDEOS