Mohanlal and Mammootty about Brahmapuram Fire |
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിുത്തത്തതിന്റെ കനൽ ഇപ്പോഴും അടങ്ങിയിട്ടില്ല. ഇന്ന് ഒരാൾ ശ്വാസം മുട്ടി മരിക്കുക കൂടി ചെയ്തതോടെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തുകയാണ് മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും. എത്രനാൾ വിഷപ്പുക നമ്മൾ ശ്വസിക്കുമെന്നും ഇരുവരും പ്രതികരിക്കുന്നു.